കേരളം സംസ്ഥാനത്ത് ഇന്ന് 09 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 07 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 639 ആയി.September 22, 2020
കേരളം ഇന്നും നാലായിരം കടന്ന് കോവിഡ് പ്രതിദിന കണക്ക് : സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 3463 പേർക്കും.രോഗ മുക്തി 3007 പേർക്കും. കോവിഡ് സ്ഥിരീകരിച്ചു. മരണം 19September 22, 2020