KSDLIVENEWS

Real news for everyone

ഇന്നും സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് പ്രതിദിന കണക്ക് ;
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 3781 പേർക്കും.രോഗ മുക്തി 2862 പേർക്കും ; ഉറവിടം അറിയാത്തത് 498 ; മരണം 18

September 19, 2020
error: Content is protected !!