കേരളം സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 25 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 689 ആയി.August 29, 2020
കേരളം സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 2317 പേർക്കും.രോഗ മുക്തി 2225 പേർക്കും. മരണം 6.August 29, 2020