കേരളം സംസ്ഥാനത്ത് ഇന്ന് 1242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1081 പേർക്കും.രോഗ മുക്തി 1238 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 11August 24, 2020
കേരളം സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 624 ആയി.August 24, 2020
കേരളം 20 മാസമായി ശമ്പളം ലഭിക്കാത്ത ഭെൽ, ഇ.എം.എൽ തൊഴിലാളികൾ കമ്പനി എംഡിയെ തടഞ്ഞ് വെച്ച് പ്രതിഷേധിച്ചുAugust 24, 2020