കേരളം ഇന്ന് സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1737 പേർക്കും.രോഗ മുക്തി 1217 പേർക്കും. ഉറവിടം അറിയാത്തത് 100. കാസർഗോഡ് ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9 മരണം*August 20, 2020
കേരളം രാജമല പെട്ടിമുടിയിൽ പുലിയെ കണ്ടു; തെരച്ചിൽ സംഘത്തിനാണ് പുലിയെ കണ്ടത്. തെരച്ചിൽ പ്രവർത്തനം ജാഗ്രതയിൽAugust 20, 2020
കേരളം കരിപ്പൂര്‍ വിമാനപകടം: രക്ഷാ ദൗത്യത്തിനിറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുAugust 20, 2020