KSDLIVENEWS

Real news for everyone

രണ്ടാം ദിവസവും നാല്പതിനായിരം കടന്ന് കോവിഡ്
കോവിഡിൽ വിറച്ച് കേരളം ; സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്ക് ; 42464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 39596 പേർക്കും ; 27152 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 1158 പേർക്ക് കോവിഡ് ; മരണം 63

May 6, 2021
error: Content is protected !!