Uncategorized എക്ക കേരള (ECCA KERALA ) സംസ്ഥാന സമിതി വിപുലീകരണവും മുഖ്യമന്ത്രിക്ക് നിവേദനവും, സമർപ്പിച്ചുഎക്ക സമിതി സംസ്ഥാന പ്രസിഡന്റായി ശ്രീകുമാർ പള്ളിയത്ത്, സെക്രട്ടറിയായ് മുഹമ്മദ് ഇഖ്ബാൽ, ട്രെഷറർ ആയി നൂറുദ്ദീൻ പാറത്തിൽനെയും തെരഞ്ഞെടുത്തു. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും അംഗങ്ങളെ ഭാരവാഹികളിൽ ഉൾപ്പെടുത്തി.August 5, 2020
Uncategorizedകേരളം ഇന്ന് സംസ്ഥാനത്ത് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 991 പേർക്കും.രോഗ മുക്തി 688 പേർക്ക്. കാസർഗോഡ് ജില്ലയിൽ 113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.August 2, 2020