KSDLIVENEWS

Real news for everyone

ദുബായ് മലബാർ കലാ സാസ്കാരിക വേദി  സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി അഭ്യ സ്ഥവിദ്ധ്യരായ യുവതികൾക്ക് നൽകുന്ന തയ്യൽ മെഷീൻ വിതരണം വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി ഹാജി മഞ്ചേശ്വരം എം.എൽ.എ  എ.കെ.എം അഷറഫിന് നൽകി ഉദ്ഘാടനം ചെയ്തു

March 28, 2024
error: Content is protected !!