KSDLIVENEWS

Real news for everyone

ഇന്നും ഏഴായിരം കടന്ന് കോവിഡ് ; ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് ; സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 6004 പേർക്കും.രോഗ മുക്തി 3199 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

September 26, 2020
error: Content is protected !!