KSDLIVENEWS

Real news for everyone

ഇന്നും സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് പ്രതിദിന കണക്ക് ;
സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 4425 പേർക്കും.രോഗ മുക്തി 2751 പേർക്കും . കാസർഗോഡ് ജില്ലയിൽ ഇന്ന് പേർക്ക് 208 കോവിഡ് സ്ഥിരീകരിച്ചു. മരണം 16

September 20, 2020
error: Content is protected !!