കേരളം ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കൊവിഡ് പോസിറ്റീവ് കണക്കാണിന്ന് സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1380 പേർക്കും.രോഗ മുക്തി 766 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 മരണംAugust 13, 2020
കേരളം പെട്ടിമുടി പുനരധിവാസ പാക്കേജ് ; എല്ലാവർക്കും വീട് , കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും : മുഖ്യമന്ത്രിAugust 13, 2020
കേരളം തിരുവനന്തപുരത്തും സ്വർണ്ണ വേട്ട.ദുബായില്‍ നിന്നെത്തിയ രണ്ടു കാസർഗോഡ് സ്വദേശികളിൽ നിന്നായി 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് രാണ്ടാമത്തെ സ്വർണ വേട്ടയാണിത്.August 13, 2020
കേരളം ഡെങ്കിപ്പനി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ.മുൻ കരുതലായി അറിയേണ്ടവയെല്ലാം.August 13, 2020