കേരളംകോവിഡ് 19 സംസ്ഥാനത്ത് ഇന്ന് 5457 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 4702 പേർക്കും.രോഗ മുക്തി 7015 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 24October 27, 2020