കേരളം ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 971 പേർക്കും.രോഗ മുക്തി 1234 പേർക്കും. , മരണം 7.കാസർഗോഡ് ജില്ലയിൽ 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.August 5, 2020
Uncategorized ഉംറ തീർത്ഥാടനം പുനരാരംഭിക്കാൻ തീരുമാനം കൊറോണ വ്യാപനത്തിൻ്റെ സാഹചര്യം കാരണം അഞ്ച് മാസത്തോളമായി നിര്‍ത്തി വെച്ചിരുന്ന ഉംറ തീർത്ഥാടനമാണ് പുനരാരംഭിക്കുന്നത്.August 5, 2020