KSDLIVENEWS

Real news for everyone

പിടിവിടാതെ കോവിഡ് : സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 7646 പേർക്കും.രോഗ മുക്തി 7660 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 203 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 27

October 28, 2020
error: Content is protected !!