ദേശീയം ഹഥ്റാസ് കൂട്ട ബലാത്സംഗക്കൊല ; വിവാദ പരാമർശവുമായി ബിജെപി എം എൽ എമാതാപിതാക്കൾ പെൺമക്കളെ മാന്യമായി പെരുമാറാൻ പഠിപ്പിച്ചാൽ ബലാൽസംഗത്തിന് അറുതിയാവുമെന്നാണ് എംഎൽയുടെ പരാമർശം.October 4, 2020