KSDLIVENEWS

Real news for everyone

ഇന്നും ഏഴായിരം കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ; സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 6404 പേർക്കും.രോഗ മുക്തി 3391 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 21.

September 27, 2020
error: Content is protected !!