കേരളം സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 639 ആയി.September 21, 2020
പ്രാദേശികം കാസർഗോഡ് ജില്ലയിൽ ഇന്ന് 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 102 പേർക്കും. 177 പേർക്ക് രോഗ മുക്തിSeptember 21, 2020