KSDLIVENEWS

Real news for everyone

കോവിഡിന്ന് ശമനമില്ല, ഇന്ന് ഏറ്റവും വലിയ പ്രതിദിന കണക്ക് ; സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കം വഴി 3120 പേർക്കും ; രോഗ മുക്തി 2058 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 12

September 9, 2020
error: Content is protected !!