കേരളം കോവിഡ് മാനദണ്ഡം ലംഘിക്കുന്ന കേസുകൾക്ക് ഇനി മുതൽ പത്തിരട്ടിപിഴലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍ കടകളിലും പൊതു ഇടങ്ങളിലുംകൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴSeptember 7, 2020