കേരളം സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 20 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 557 ആയി.September 6, 2020
കേരളംപ്രാദേശികം കാസർഗോഡ് ജില്ലയിൽ ഇന്ന് 218 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 203 പേർക്കും. 112 പേർക്ക് രോഗ മുക്തിSeptember 6, 2020