കാസർകോട്: വിവാഹത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മംഗൽപാടിയിൽ പുതിയ ക്ലസ്റ്റർ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചിപ്പിച്ചു.ശനിയാഴ്ച മാത്രം 18 കോവിഡ് കേസുകളാണ് മംഗൽപ്പാടി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
error: Content is protected !!