KSDLIVENEWS

Real news for everyone

മംഗല്പാടി പഞ്ചായത്തിൽ വിവാഹത്തിൽ പങ്കെടുത്ത 5 പേർക്ക് കോവിഡ്.
ഇന്ന് മാത്രം പഞ്ചായത്തിൽ 18 കോവിഡ് കേസുകൾ. പുതിയ ക്ലസ്റ്റർ രൂപീകരിച്ച് ആരോഗ്യ വകുപ്പ്.

SHARE THIS ON

കാസർകോട്: വിവാഹത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മംഗൽപാടിയിൽ പുതിയ ക്ലസ്റ്റർ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചിപ്പിച്ചു.ശനിയാഴ്ച മാത്രം 18 കോവിഡ് കേസുകളാണ് മംഗൽപ്പാടി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!