KSDLIVENEWS

Real news for everyone

പയ്യന്നൂർ പെരിങ്ങോത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

SHARE THIS ON

കണ്ണൂര്‍ : പയ്യന്നൂരിനടുത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസ്സി(42)യാണ് മരിച്ചത് . ഇന്ന് ഉച്ചയ്ക്കു 2.30 ഓടെയാണു സംഭവം.

വീടിനു പിന്നിലെ പശുത്തൊഴുത്തിന് സമീപം നില്‍ക്കുമ്ബോള്‍ ആണ് ഇവര്‍ക്ക് മിന്നലേക്കുന്നത് .ഉടന്‍ തന്നെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
ഭര്‍ത്താവ് രാജു അരവഞ്ചാല്‍ പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ്മാനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!