വി എസിന്റെ ഇത്തവണത്തെ ഓണവും പത്നിയുടെ പിറന്നാളും ഒരുമിച്ച്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദെന്റ ഇത്തവണത്തെ ‘ഒാണാഘോഷം’ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍. കോവിഡ് കാലമായതിനാല്‍ പുന്നപ്രയിലെ വസതിയിലേക്ക് പോയിട്ടില്ല. മാത്രമല്ല, സന്ദര്‍ശകരെ ആരെയും അനുവദിച്ചിട്ടുമില്ല. വി.എസിെന്റ പത്നിയുടെ പിറന്നാളും ഒാണവും ഒരുമിച്ചായിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രം മകന്‍ വി.എ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.