KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിൽ സ്വരൂപിച്ച ചികിത്സ ധന സഹായം 108000രൂപ കൈമാറി

SHARE THIS ON

മൊഗാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിൽ സ്വരൂപിച്ച ചികിത്സ സഹായ നിധിയിലേക്ക് ഷാർജ കെ. എം. സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ( 20000) ദുബൈകെ. എം. . സി.സി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി (15000) പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി.കുഞ്ഞാമു ഹാജി 12-)0 വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ട് സത്താർ എരിയാലിനെ ഏൽപ്പിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ , യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ , പഞ്ചായത്ത് വികസന സ്ഥിര സമിതി ചെയർമാൻ മുജീബ് കമ്പാർ , മൊയ്ദീൻ കല്ലങ്കൈ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി (108000) രൂപ ചികിത്സാ സഹായ നിധിയിലേക്ക് സമാഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!