സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ് ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ പതിമൂന്നാമത് വീക്കിലി വിന്നർക്ക് സമ്മാനം നൽകി

കാസർഗോഡ് : സുൽത്താൻ ഡയമൻഡ്‌സ് ആൻഡ് ഗോൾഡ് കാസറഗോഡ് ഷോറൂമിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ പതിമൂന്നാമത് വീക്കിലി വിന്നർക്കുള്ള സാംസങ്ങ് വാഷിംഗ് മെഷീൻ, വിന്നർ മൊയീനുദ്ദീൻ കളനടിനു ഐവ സിൽക്സ് മനേജിംഗ് ഡയറക്ടർ അഷറഫ് ഐവ കൈമാറുന്നു. സുൽത്താൻ ഡയമൻഡ്‌സ് ആൻഡ് ഗോൾഡ് കാസറഗോഡ് ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, മാനേജർ മജീദ് എരിയാൽ, മാർക്കറ്റിംഗ് മാനേജർ മജീദ് മൊഗർ എന്നിവർ സമീപം

