KSDLIVENEWS

Real news for everyone

വിദ്യാർഥികൾക്ക് മംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി.യിൽ ഇളവ് കിട്ടും -എ കെ എം അഷ്‌റഫ്‌ എം.എൽ.എ

SHARE THIS ON

“കാസർകോട്: ജില്ലയിൽനിന്ന് മംഗളൂരുവിലേക്ക് ദിവസേന പോയിവരുന്ന വിദ്യാർഥികൾക്ക് അടുത്തവർഷംമുതൽ കെ.എസ്‌.ആർ.ടി.സി.യിൽ യാത്രായിളവ് ലഭിക്കുമെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ. അറിയിച്ചു. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് ഗതാഗതമന്ത്രി ആന്റണി രാജു നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ നിരവധി തവണ മന്ത്രിക്ക് നിവേദനം നൽകുകയും നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!