KSDLIVENEWS

Real news for everyone

കുറ്റ്യാടി സീറ്റിലെ തര്‍ക്കം: കുഞ്ഞമ്മദ് കുട്ടി എം.എല്‍.എക്കെതിരെ സി.പി.എം നടപടി

SHARE THIS ON

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു വി​ഭ​ജ​ന ത​ര്‍​ക്ക​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ്യാ​ടി എം.​എ​ല്‍.​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്കെ​തി​രെ സി.​പി.​എം ന​ട​പ​ടി. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​നി​ന്ന് ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​‍െന്‍റ​യും ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് അം​ഗീ​കാ​ര​ത്തി​ന് അ​യ​ച്ചി​രി​ക്ക​യാ​ണ്. ഈ ​മാ​സം ഒ​മ്ബ​ത്, പ​ത്ത് തീ​യ​തി​ക​ളി​ല്‍ ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!