അറന്തോട് അബ്ദുല്ല ചട്ടഞ്ചാൽ മരണപ്പെട്ടു

അറന്തോട് അബ്ദുല്ല ചട്ടഞ്ചാൽ മരണപ്പെട്ടു
ചട്ടഞ്ചാൽ : അറന്തോട് അബ്ദുല്ല ജി.എ (70) ചട്ടഞ്ചാൽ മരണപ്പെട്ടു. ശാരീരിക ബുദ്ധിമുട്ട് കാരണം ഒരു മാസത്തോളം മാലിക് ദീനാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം.
മയ്യത്ത് ചട്ടഞ്ചാൽ ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കി.
മക്കൾ : അബ്ദുൽ ഖാദർ, കല്ല്കെട്ട് അബ്ദുറഹ്മാൻ, സുറയ്യ, അബ്ബാസ്, ഹാജിറ ഖാലിദ്
മരുമക്കൾ : അഹ്മദ്, ഷമ്മാസ്, സുബൈദ, റസീന ഉമൈബ, മുംതാസ്