KSDLIVENEWS

Real news for everyone

എസ് എസ് എഫ് ഉദുമ ഡിവിഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

SHARE THIS ON

കളനാട്: ഈങ്ക്വിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന തല മെമ്പർഷിപ്പ് കാമ്പയിൻ ഭാഗമായി എസ് എസ് എഫ് ഉദുമ ഡിവിഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം എസ്‌ വൈ എസ് ഉദുമ സോൺ സെക്രട്ടറി ആബിദ് സഖാഫി മൗവ്വൽ നിർവഹിച്ചു. മൗവ്വൽ യൂണിറ്റിൽ നടന്ന പരിപാടിയിൽ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് അൽത്താഫ് മൗവ്വൽ ഡിവിഷൻ ജനറൽ സെക്രട്ടറി സഅദ് മേൽപറമ്പ്, ഡിവിഷൻ സെക്രട്ടറിമാരായ അബ്ദുൽ ജബ്ബാർ ബിലാൽ, ആഷിക് ഹദ്ദാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!