KSDLIVENEWS

Real news for everyone

Business kerala Best food manufacture of the year -2021 അവാർഡ് അൽ റുബ ഫ്രൈഡ് ചിക്കൻ മസാലയ്ക്ക്

SHARE THIS ON

BEST FOOD MANUFACTURER AWARD 2021

കോഴിക്കോട്: ബിസിനസ് കേരള ബെസ്റ്റ് ഫുഡ്‌ മനുഫാക്ചർ -2021 അവാർഡ് അൽ-റുബ ചിക്കൻ മസാലയ്ക്ക്

ബിസിനസ് കേരളയുടെ BEST FOOD MANUFACTURER അവാർഡിന് അൽ-റുബ അർഹത നേടി.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടന്ന ബിസിനസ് കേരളയുടെ ട്രേഡ് എക്സ്‌പോയിൽ നടൻ അബു സലീമിൽ നിന്നും അൽ-റുബ മാനേജിങ് ഡയറക്ടർ മുനീർ ബി അവാർഡ് ഏറ്റുവാങ്ങി. ശംസുദ്ധീൻ നെല്ലറ, റിയാസ് കിൽട്ടൻ, തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!