KSDLIVENEWS

Real news for everyone

യുണൈറ്റഡ് ചിത്താരി പഠനോപകരങ്ങൾ നൽകി:

SHARE THIS ON

ചിത്താരി: ജി.എൽ പി.സൗത്ത് സക്കൂൾ പ്രവേശനോത്സവശത്തെ യുണൈറ്റഡ് ആർട്സ്പ്പോർട്സ് ക്ലബ്ബ് പഠനോപകരണങ്ങൾ നൽകി
ക്ലബ്ബ് യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള കെ.വിവിതരണോദ്ഘാടനം നിർവ്വഹിച്ചു
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് ടി.കെ, അബദുള്ള കൂളിക്കാട്, ഇർഷാദ് സി.കെ, കരീം മെത്രി എന്നിവർ നേതൃത്വം നൽകി

യുണൈറ്റഡ് ചിത്താരി ജി.എൽ പി സക്കൂൾ പ്രവേശനോത്സവത്തിന് നൽകിയ പഠനോപകരണങ്ങളുടെ വിതേരണോദ്ഘാടനം
ക്ലബ്ബ് യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള കെ.വി
നിർവ്വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!