KSDLIVENEWS

Real news for everyone

കണ്ണൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണം മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിൽ

SHARE THIS ON

കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. വിമാനത്താവളത്തിൽ മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. കടത്ത് സ്വർണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!