KSDLIVENEWS

Real news for everyone

യുഡിഎഫിലേക്ക് ഇല്ലെന്ന് അറിയിച്ച് പിസി ജോർജ്

SHARE THIS ON

യുഡിഎഫിലേക്ക് ഇല്ലെന്ന് അറിയിച്ച്‌ പി. സി. ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വരുന്നില്ല. എം. എം. ഹസന് വിവരക്കേടാണെന്നും പി. സി. ജോര്‍ജ് പറഞ്ഞു.

“കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും” എന്നും പി. സി. ജോര്‍ജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!