KSDLIVENEWS

Real news for everyone

ഈറ്റ് റൈറ്റ് കാസർകോട് ലോഗോ പ്രകാശനം ചെയ്തു .

SHARE THIS ON

കാസറഗോഡ് : ഭക്ഷ്യസുരക്ഷാ വകുപ്പും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഈറ്റ് റൈറ്റ് ലോഗോ കാസർകോടിന്റെ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു പ്രകാശനം ചെയ്തു. പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മദുസൂധനൻ,ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഹേമാംബിക, മുഹമ്മദ് അറഫാത്ത്, ശ്രീനിവാസൻ, സുമേഷ്, മൻസൂർ, സിനോജ് എന്നിവർ സംബന്ധിച്ചു. നാഫിദ് പരവനടുക്കം ആണ് ലോഗോ രൂപകൽപ്പന ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!