KSDLIVENEWS

Real news for everyone

പട്ടാപ്പകൽ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം
പടന്നക്കാട് കിച്ചൺ റോഡിൽ അബ്ദുൾ അസീസിന്ന് വേണ്ടി പണിത് കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്

SHARE THIS ON

പടന്നക്കാട് ; പട്ടാപ്പകലിൽ പടന്നക്കാട് കിച്ചൺ റോഡിൽ അബ്ദുൾ അസീസിന്ന് വേണ്ടി പണിത് കൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം. സിസിടിവി ( CCTV) ദൃശ്യത്തിലുള്ള 👆🏻 KL 79 4115 എന്ന ഈ കാർ ഡീറ്റെയിൽ ആർക്കെങ്കിലും അറിയുമെങ്കിൽ കിട്ടണം , അറിയുന്നവർ സഹകരിക്കുക…..

ഈ കാറിലൂടെ വന്ന് പട്ടാപ്പകൽ പണി നടക്കുന്ന വീട്ടിൽ കയറി അവിടെയുള്ള ടൈൽസ് തൊഴിലാളികളെ പെയിന്റ് കോണ്ട്രാക്ട്ടെടുക്കാനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തന്ത്ര പൂർവ്വം അവരുടെ പേഴ്സിൽ നിന്നും പണം മോഷണം നടത്തി. കുറച്ച് സംഖ്യകൾ നഷ്ടപ്പെട്ടുവെങ്കിലും , പട്ടാപ്പകലിലെ ഈ സംഭവം ഞെട്ടിപ്പിക്കുന്നതും ഗൗരവമുള്ളതുമാകുന്നു, ഇന്ന് രാവിലെയായിരുന്നു സംഭവം . കിച്ചൺ റോട് കാരക്കുണ്ടിൽ പണിയുന്ന വീട്ടിലാണ് മോഷണം നടന്നത്.

ഡീറ്റെയിൽ അറിയുന്നവർ ബന്ധപ്പെടുമല്ലോ…
8891 786 787
സിദ്ധീഖ് കരുവളം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!