KSDLIVENEWS

Real news for everyone

പ്രശസ്ത ജനറൽ മെഡിസിൻ ഡോ . ഡാനിഷ് മുഹമ്മദ് ( MBBS , MD ) ന്റെ നേതൃത്വത്തിൽദേളി എച്ച് എൻ സി ഹോസ്പിറ്റലിൽ വെച്ച് 2020 ഡിസംബർ 5 ന് സൗജന്യ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിക്കുന്നു .

SHARE THIS ON

കാസർകോട് പ്രശസ്ത ജനറൽ മെഡിസിൻ ഡോ . ഡാനിഷ് മുഹമ്മദ് ( MBBS , MD ) ന്റെ നേതൃത്വത്തിൽ , കാസർകോട് ദേളി എച്ച് എൻ സി ഹോസ്പിറ്റലിൽ വെച്ച് സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2020 ഡിസംബർ 5 ന് സൗജന്യ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിക്കുന്നു . ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു കൂടാതെ ചില മെഡിസിൻ , ലാബ് ടെസ്റ്റ് സൗജന്യമായിരിക്കും , ബുക്കിംഗിനായി ഉടൻ വിളിക്കുക = 04994 238 569 24

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!