KSDLIVENEWS

Real news for everyone

എസ്.എസ്.എഫ്  നാഷണൽ സാഹിത്യോത്സവ്: ഹാഫിള് മിസ്ഹബ് നാടിനഭിമാനം

SHARE THIS ON

മൊഗ്രാൽ പുത്തൂർ: ഗോവയിൽ നടന്ന SSF നാഷണൽ സാഹിത്യോത്സവിൽ കാമ്പസ് ക്വിസ് മത്സരത്തിൽ മിസ്ഹബ് അബ്ദുൽ മജീദ് കോട്ടക്കുന്നിന് രണ്ടാം സ്ഥാനം.
യൂണിറ്റ്, സെക്ടർ , ഡിവിഷൻ, ജില്ല , സംസ്ഥാന മത്സരങ്ങളിലൂടെയാണ് നാഷണൽ സാഹിതാസവിന് യോഗ്യത നേടിയത്.

നിരവധി ക്വിസ് പ്രോഗ്രമുകളിൽ മുമ്പും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ചെർക്കള സൈനബ് ബി എഡ് സെന്റർ വിദ്യാർത്ഥി യായ മിസ്ഹബ് ഈ അടുത്ത് നടന്ന സൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള നാഷണൽ എജുകേഷൻ ഡേ യുടെ ഭാഗമായി സംഘടിപ്പിച്ച എൻലൈറ്റൻഡ്  2k24 ലെ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്

നാടിന് തന്നെ അഭിമാനമായി മാറിയ  മിസ്ഹബ് കോട്ടാകുന്ന് അബ്ദുൽ മജീദ് കുഞ്ഞാലി യുടെ മകനാണ്.മർകസുൽ മൈമൻ പൂർവ് വവിദ്യാർത്ഥിയായ ഹാഫിള് മിസ്ഹബിനെ മർകസുൽ മൈമൻ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!