KSDLIVENEWS

Real news for everyone

ബജറ്റിൽ കാസറഗോഡിനെ പരിഗണിച്ചത് ആശ്വാസകരം INL സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്

SHARE THIS ON

ബജറ്റിൽ കാസറഗോഡിനെ പരിഗണിച്ചത് ആശ്വാസകരം

കേരള സർക്കാരിന്റെ ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാലൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച കന്നി ബജറ്റ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കാസറഗോഡ് മണ്ഡലത്തിന്റെ വികസനം മുന്നിൽ കണ്ട് കൊണ്ട് ഫണ്ട്‌ വിലയിരുത്തിയത് ആശ്വാസകരമാണെന്നും INL സംസ്ഥാന സെക്രട്ടറിയും കാസറഗോഡ് മണ്ഡലത്തിൽ LDF സ്ഥാനാർഥിയുമായിരുന്ന എം.എ.ലത്തീഫ് പറഞ്ഞു.

ഗതാഗത രംഗത്ത് കാസറഗോഡിലെ ജനത ഏറെ പ്രയാസം നേരിടുന്ന ചേർക്കള ജാൽസൂർ സ്റ്റേറ്റ് ഹൈവേ അഭിവൃദിപ്പെടുത്തുന്നതിന് 100 കോടി രൂപ അനുവദിക്കുകയും കേരളത്തിന്റെ തീരദേശ സംരക്ഷണത്തിന് 11000 കോടി അനുവദിക്കുക വഴി ഏറെ ദുരിതം നേരിടുന്ന കാസറഗോഡ് തീര ദേശ
മേഖലയുടെ വികസനം കൂടി പരിഹരിക്കപ്പെടുമെന്നത് ഏറെ ആശ്വാസം നൽകുന്നതാണന്നും ലത്തീഫ് തുടർന്ന് പറഞ്ഞു
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!