തെരുവത്തെ അബ്ദുല്ല (ഓട്ടോ ഡ്രൈവർ) അന്തരിച്ചു

കാസറഗോഡ്: തെരുവത്ത് സ്വദേശിയും ഇപ്പോൾ ഉളിയത്തടുക്ക, എസ്.പി നഗർ ഫത്താഹ് പള്ളിയുടെ അടുത്ത് താമസക്കാനും , Late ഖാളി ആമദ്, ബിഫാത്വിമ ദമ്പതികളുടെ മകൻ തെരുവത്ത് അബ്ദുല്ല( ഓട്ടോ ഡ്രൈവർ) (61) അന്തരിച്ചു
മക്കൾ: സലീം അജ്മാൻ, ബിലാൽ(ബില്ലു), ഷംസീന, ഫസ്മീന ഫംനാസ്, ഫായിസ, ഷഹ്സി, ഫിദ
മരുമക്കൾ: ഖലീൽ ചൂരി, സിദ്ധീഖ് തളങ്കര, ഹാരിസ് മോര, സ്വദിഖ് പട്ട്ള, നാദിറ
സഹോദരങ്ങൾ: Late ഉസ്മാൻ, Late അബ്ദു, ശാഫി അടുക്കത്ത് ബയൽ, Late ഹസൈനാർ
കബറടക്കം മാലിക്ദിനാർ ജുമാ വലിയ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു