KSDLIVENEWS

Real news for everyone

മർകസ് മൈമൻ അസ്മാഹുൽ ഹുസ്നാ ദുആ മജ്ലിസും താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയും ഇന്ന് (4-12-2020 വെള്ളി)

SHARE THIS ON

കോട്ടക്കുന്ന് ; മർകസ് മൈമൻ അസ്മാഹുൽ ഹുസ്നാ ദുആ മജ്ലിസും താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയും ഇന്ന് (4-12-2020 വെള്ളി)

മൊഗ്രാൽ പുത്തൂർ :കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടക്കുന്ന അസ്മഹുൽ ഹുസ്ന ദുആ മജ്ലിസും താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയും കോട്ടക്കുന്നിന്റെ കാരണവർ അഹ്മദ് ഹാജി അനുസ്മരണവും ഇന്ന് രാത്രി 9 മണിക്ക് ഓൺലൈനിൽ നടക്കും.മർകസ് മൈമൻ മുദരിസ് അബ്ദുൽ സലാം സഅദി ഉദ്ബോദന പ്രഭാഷണം നടത്തും.സുലൈമാൻ സഖാഫി നേതൃത്വം നൽകും.സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ റസാഖ് സഖാഫി,ഷഫീഖ് സഅദി,സ്വാലിഹ് ജൗഹരി,കരീം മുസ്‌ലിയാർ,ഹകീം ഹാജി,ഹഫീസ് അബ്ദുൽ അസീസ് സഅദി,ഫാറൂഖ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഓൺലൈൻ പ്ലാറ്റഫോമായ വഹട്സപ്പ്,ഫേസ്ബുക്,സൂം,യൂട്യൂബ് വഴി മജ്ലിസ് കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!