തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ കാസർഗോഡ് അതീവ ജാഗ്രത

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ജില്ലയിൽ അതീവ ജാഗ്രത. അടുത്ത 48 മണിക്കൂറിൽ ജില്ലയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ ഭാഗമായി കർശന സുരക്ഷ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ സതീഷ് കുമാർ സൻജോയ് പോൾ എന്നിവരുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ നിർദ്ദേശം. സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ പ്രവർത്തനം വിപുലീകരിക്കും. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന്് വാഹനങ്ങളിൽ കൂട്ടത്തോടെ വോട്ടർമാരെ […] The post തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ കാസര്‍ഗോഡ് അതീവ

