KSDLIVENEWS

Real news for everyone

ബി ജെ പി പഞ്ചായത്ത് മെംബർക്കെതിരെ അഴിമതി ആരോപണം അന്വേഷണം ഊർജിതമാക്കണം : എം എസ് എഫ്

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ബി ജെ പി പഞ്ചായത്ത് അംഗത്തിന് എതിരെയുള്ള അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കണമെന്ന് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ദിക്ക് ബദർ നഗർ സെക്രട്ടറി അസ്ഫർ മജൽ എന്നിവർ ആവിശ്യപ്പെട്ടു .. വിഷയത്തിൽ വിജിലൻസിനെ സമീപിച്ച യൂത്ത് ലീഗ് നിലപാട് പ്രശംസനീയമാണ് .. എന്നാൽ മാറ്റു പല രാഷ്ട്രീയ – യുവജന സംഘടനകൾ തുടരുന്ന മൗനം നിലവിൽ പഞ്ചായത്തിൽ തുടരുന്ന രാഷ്ട്രീയ അവിശുദ്ധ കൂട്ടു കെട്ടിന്റെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!