KSDLIVENEWS

Real news for everyone

വിദ്യാനഗര്‍ സ്വദേശി ഹൃദയാഘാതം മൂലം ഗോവയില്‍ മരിച്ചു

SHARE THIS ON

വിദ്യാനഗര്‍: വിദ്യാനഗര്‍ സ്വദേശിയായ യുവാവ് ഗോവയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വിദ്യാനഗര്‍ ഐസ് പ്ലാന്റ് കോളനിയിലെ എം.എ. ജുനൈദ് (33) ആണ് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. പരേതനായ അബ്ദുല്‍ ഖാദറിന്റെയും കുര്‍ഷിദയുടെയും മകനാണ്. ഭാര്യ: ഫംനാസ് ചൗക്കി, മകള്‍: മറിയം ഹനാന്‍.
സഹോദരങ്ങള്‍: ഉസ്മാന്‍(അക്ബര്‍ ട്രാവല്‍സ്), മുജീബ് (ദുബായ്), ഫിറോസ് (സാബ് ട്രാവല്‍സ്), യൂനുസ് (അക്ബര്‍ ട്രാവല്‍സ്), ഫൈസല്‍ (ദുബായ്), മിസ്‌രിയ, പരേതനായ സമീര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!