KSDLIVENEWS

Real news for everyone

നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ കുഴൽപ്പണ-അവിഹിത ഇടപാടുളെ കുറിച്ച് സമഗ്ര അന്വേഷണം വേണം; അഷ്‌റഫ്‌ കർള

SHARE THIS ON

നിയമസഭ തിരഞ്ഞെടുപ്പ്.. ബിജെപി സമസ്തന പ്രസിഡന്റ്ന്റെ കുഴൽ പണ അവിഹിത ഇടപാടുകൾ കുറിച് സമഗ്ര അനിയോഷണം വേണം .. അഷ്‌റഫ്‌ കർളെ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ത്രന് എതിരെ നാൾകുനാൾ ഗുരുതരമായ കുഴൽപണ സാമ്പത്തിക ഇടപാടുകൾ യുയരുന്ന സാചര്യത്തിൽ ഇതിനെ കുറിച്ച് സമഗ്രമായ അന്നേശണം നടത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ്‌ ട്രഷറർ അഷ്‌റഫ്‌ കർള ആവശ്യപ്പെട്ടു
നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്വതന്ത്രനായി നാമനിർദ്ദേശം നൽകിയ അപരനായ സുരേന്ത്രനെ പിൻവലിപ്പിക്കാൻ നൽകിയ ലക്ഷങ്ങളും മറ്റു പല വാഗ്ദാനങ്ങളും അദ്ദേഹം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇത് പോലെ മണ്ഡലത്തിൽ നടത്തിയിട്ടുള്ള പല നിലക്കുമുള്ള അവിഹിത സാമ്പത്തിക ഇടപാടുകകളെ കുറിച്ചും അന്നേശ്വണം വേണമെന്നും അഷ്‌റഫ്‌ കർള ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!