മുസ്ലിം യൂത്ത് ലീഗിന്റെ
വൈറ്റ് ഗാർഡ് നാടിന്റെ
കാവൽ ഭടന്മാർ… ✒️കരീം ചൗക്കി

മുസ്ലിം യൂത്ത് ലീഗിന്റെ
വൈറ്റ് ഗാർഡ് നാടിന്റെ
കാവൽ ഭടന്മാർ… ✒️കരീം ചൗക്കി
പ്രതിസന്ധി ഘട്ടങ്ങളിൽ
നാടിനെ മാറോടു
ചേർത്ത് പിടിച്ച്
മുന്നേറിക്കൊണ്ടിരിക്കുന്ന
മൊഗ്രാൽ പുത്തൂർ
പഞ്ചായത്ത് മുസ്ലിംയൂത്ത്
ലീഗിന്റെ വൈറ്റ്ഗാർഡ്..
ക്യാപ്റ്റൻ സിദ്ദീഖ് ബദർ
നഗറിന്റെ നേത്രത്വത്തിൽ മൊഗ്രാൽ പുത്തുറിന്റെ
മുക്കിലും മൂലയിലും
വിശ്രമ മില്ലാത്ത സേവനത്തിലാണ്
ഇരുപത്തിനാല്
മണിക്കൂറും പ്രവർത്തന
സജ്ജമായിട്ടുള്ള ചൗക്കി
മുസ്ലിം ലീഗ് ഓഫീസിൽ
വൈറ്റ് ഗാർഡ് വാർറൂം.
കോവിഡ് 19 എന്ന മഹാമാരിയിൽ ജനങ്ങൾ മൊത്തം വിറങ്ങലടിച്ച് നിൽക്കുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ..
പോസിറ്റിവ് ആയ ആളുകളെ ആശുപത്രിയിൽ എത്തി ക്കുന്നതിനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും. രോഗികൾക്ക് മരുന്ന് എത്തിക്കുന്നതിനും..നിർദ്ധാരരായ ആളുകൾക്ക് ഭക്ഷണ കിറ്റ് എത്തിക്കുന്നതിനും.. കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങളിലും. വാക്സിനേഷൻ കേന്ദ്രങ്ങളിലും വൈറ്റ് ഗാഡ് ന്റെ സേവനം മഹത്തരം തന്നെ.
കൂടാതെ കാലവർഷത്തിൽ വീടുകൾക്ക് മുകളിൽ
വീഴുന്ന മരം – തെങ്
മുറിച്ച് മാറ്റിയും കിണർ ശുജീകരിച്ച് നൽകിയും
ജനങ്ങൾക്ക് ബുദ്ദിമുട്ടുള്ള
ഏത് കാര്യമായാലും
രാത്രി എന്നോ
പകലെന്നോ ഇല്ലാതെ
രാഷ്ട്രീയമോ മതമോ
നോക്കാതെ വളരെ
ആത്മാർത്ഥയോടെ.. ആവേശത്തോടെ ചെയ്ത്
കൊടുക്കുന്ന
മൊഗ്രാൽപുത്തൂർ മുസ്ലിം
യൂത്ത്ലീഗിന്റെ വൈറ്റ്
ഗാർഡ് നാടിനും
നാട്ടുകാർക്കും ആശ്വാസം
തന്നെയാണ്…….

