കുമ്പഡാജ സെക്ടർ സാഹിത്യോത്സവ് ജൂൺ 29,30 ശനി, ഞായർ തീയതികളിൽ മുനിയൂറിൽ നടക്കും

കുമ്പഡാജ: എസ് എസ് എഫ് കുമ്പഡാജ സെക്ടര്‍ മുപ്പത്തി ഒന്നാമ്പത് സാഹിത്യോത്സവ് പ്രഖ്യാപിതമായി.
സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിച്ചെടുക്കുക, വിദ്യാര്‍ത്ഥി വ്യൂഹത്തെ കലയിലൂടെ ധാര്‍മിക വഴിയില്‍ ഊന്നുക, തുടങ്ങിയ ലക്ഷ്യത്തോടെ എസ് എസ് എഫ് സംസ്ഥാനത്തുടനീളം ഗ്രാമങ്ങളില്‍ നിന്ന് ഫാമിലി സാഹിത്യോത്സവ് മുതല്‍ നാഷണല്‍ സാഹിത്യോത്സവ് വരെ പന്തലിച്ചു നില്‍ക്കുന്ന കാലാവസന്തം കഴിഞ്ഞ 30 വര്‍ഷക്കാലം വിപുലമായി നടന്നു വരുന്നു. ഇതിനോട് തുടര്‍ന്ന് എസ് എസ് എഫ് മുപ്പത്തി ഒന്നാംമ്പത് കുമ്പടാജ സെക്ടര്‍ സാഹിത്യോത്സവ് ഈ വരുന്ന ജൂണ്‍ 29,30 ശനി , ഞായർ തിയ്യതികളില്‍ മുനിയൂർ യൂണിറ്റില്‍ വെച്ചു നടക്കും.
സാഹിത്യോത്സവ് പ്രഖ്യാപനം മുസതഫ സഅദി നടത്തി.
സിനാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
സാഹിത്യോത്സവ് സ്വാഗതസംഘം നിലവിൽ വന്നു . ഉപദേശക സമിതിയായി
അബൂബക്കർ കാമിൽ സഖാഫി പാവറടുക്ക, അബൂബക്കർ ഫൈസി കുമ്പടാജ ,അസീസ് ഹിമമി ഗോസാഡ, മുസ്തഫ സഅദി മുനിയൂർ,അഷ്‌റഫ് മുനിയൂർ എന്നിവരെ തെരഞ്ഞടുത്തു.
ചെയർമാൻ
റഫീഖ് സഖാഫി മുനിയൂർ
കൺവീനർ
ഷഫീഖ് ഹിമമി സഖാഫി മുനിയൂർ
ഫൈനാസ് സെക്രട്ടറി
അഷ്‌റഫ് ബി എം മുനിയൂർ
വൈസ് ചെയർമാൻ
ഖലീൽ കുമ്പടാജ
ബഷീർ ചെക്കുടൽ
ജോയിൻ കൺവീനർ
ഷകീൽ മുനിയൂർ
ഇബ്രാഹിം മുസ്‌ലിയാർ മുനിയൂർ
സമിതി അംഗങ്ങൾ
മൊയ്‌ദീൻ കെ എ മുനിയൂർ
ഷാഫി മുനിയൂർ
നാസർ സഖാഫി ബെളിഞ്ച
അബ്ദുൽ റഹ്‌മാൻ കുമ്പടാജ
മുസ്തഫ മഹ്ളരി ബെളിഞ്ച
മുഹമ്മദ് മുസ്‌ലിയാർ കുദിങ്കില
അഷ്‌റഫ് മുകൂർ എന്നിവരെയും തെരഞ്ഞടുത്തു. പരിപാടിയിൽ ഇല്യാസ് ബെളിഞ്ച സ്വാഗതവും ജലീൽ മുക്കൂർ നന്ദിയും പറഞ്ഞു.

