KSDLIVENEWS

Real news for everyone

സ്വർണ്ണ വില സർവ്വ കാല റെക്കോർഡിൽ
ഗ്രാമിന് 115 രൂപയോളം ഉയർന്ന് 5150 രൂപയും പവന് 41200 രുപയുമായി

SHARE THIS ON

ഒരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 115 രൂപ വർദ്ധിച്ച് 5150 ൽ എത്തി നിൽക്കുന്നു. ഇതോടെ പവന് 41200 രൂപയുമായി
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!