കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-
അജാനൂര്‍- 7
ബദിയഡുക്ക- 9
ബളാല്‍- 6
ബേഡഡുക്ക- 1
ചെമ്മനാട്- 3
ചെങ്കള- 3
ചെറുവത്തൂര്‍- 14
ദേലംപാടി- 1
എന്‍മകജെ- 1
കള്ളാര്‍- 6
കാഞ്ഞങ്ങാട്- 9
കാസര്‍കോട്- 9
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 4
കുംബഡാജെ- 2
കുമ്പള- 7
കുറ്റിക്കോല്‍- 1
മധൂര്‍- 7
മടിക്കൈ- 5
മഞ്ചേശ്വരം- 1
മുളിയാര്‍- 2
നീലേശ്വരം- 10
പടന്ന- 3
പള്ളിക്കര- 9
പനത്തടി- 1
പിലിക്കോട്- 3
പുല്ലൂര്‍പെരിയ- 3
പുത്തിഗെ- 1
തൃക്കരിപ്പൂര്‍- 19
ഉദുമ- 2
വലിയപറമ്പ- 1
വോര്‍ക്കാടി- 1

