KSDLIVENEWS

Real news for everyone

ഗുജറാത്തില്‍ BJP തുടരും, ഹിമാചലില്‍ ഇഞ്ചോടിഞ്ച്, AAP അദ്ഭുതം കാണിക്കില്ല- എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

SHARE THIS ON

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്. ഗുജറാത്തില്‍ ബി.ജെ.പി. തുടര്‍ഭരണം നേടുമെന്നും ഹിമാചലില്‍ ബി.ജെ.പി.-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എ.എ.പിയ്ക്ക് വമ്പന്‍ അട്ടിമറിക്ക് സാധ്യതയില്ലെന്നും എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.





182 അംഗ ഗുജറാത്ത് നിയമസഭയില്‍ ഭരണം ലഭിക്കാന്‍ 92 മണ്ഡലങ്ങളില്‍ വിജയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!